SreeMahadeva Temple
Thursday, 2 December 2010
SreeRudram: ശ്രീ രുദ്ര മഹായജ്ഞം
SreeRudram: ശ്രീ രുദ്ര മഹായജ്ഞം: "ശ്രീ രുദ്ര മഹായജ്ഞം ഡിസംബര്‍ 15 മുതല്‍ 26 വരെ ..... പൂര്‍ണമായ വിവരങ്ങള്‍ക്ക് പേജിന്റെ താഴേക്ക് scroll ചെയ്യുക.. please scroll down to..."
ശ്രീ രുദ്ര മഹായജ്ഞം
ശ്രീ രുദ്ര മഹായജ്ഞം ഡിസംബര്‍ 15 മുതല്‍ 26 വരെ .....
പൂര്‍ണമായ വിവരങ്ങള്‍ക്ക് പേജിന്റെ താഴേക്ക് scroll ചെയ്യുക..
please scroll down to get the Details .....

Tuesday, 23 November 2010
ശ്രീ രുദ്ര മഹായജ്ഞം
ശ്രീ രുദ്ര മഹായജ്ഞം ഡിസംബര്‍ 15 മുതല്‍ 26 വരെ
കാഞ്ഞിരമററം ശ്രീ മഹാദേവ ക്ഷേത്ര സന്നിധിയില്‍ വെച്ച് ഡിസംബര്‍ 15 ന് ISRO ചെയര്മാന് ശ്രീ . ഉദ്ഘാടനം ചെയ്യും. ശ്രീ മഹാദേവന്റെ അംശാവതാരങ്ങളായ 11 രുദ്രന്മാരെ 11 ദിവസം 11 ദ്രവ്യങ്ങള്‍ കൊണ്ട് 11 പ്രാവശ്യം വേദാര്‍ച്ചന ചെയ്ത് ബിംബത്തില്‍ അഭിഷേകം ചെയ്യുന്ന അപൂര്‍വമായ യജ്ഞമാണ് ശ്രീ രുദ്ര മഹായജ്ഞം. മധ്യ കേരളത്തില്‍ ആദ്യമായി നടക്കുന്ന ശ്രീരുദ്ര മഹായജ്ഞത്തോടനുബന്ധിച്ചു് വിവിധങ്ങളായ കലാപരിപാടികളും പ്രമുഖവ്യക്തികളുടെ പ്രഭാഷണങ്ങളും നടക്കും.

Subscribe to:
Posts (Atom)